SPECIAL REPORTബിഗ്ബോസ് ഗ്രാന്റ് ഫിനാലെയില്‍ ദയവായി എന്നെ വിളിക്കണം; എന്റെ കിരീടം ശോഭയ്ക്ക് കൈമാറാന്‍ തയ്യാര്‍; ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണവുമായി അഖില്‍ മാരാര്‍; സീസണ് 5 ലെ വിജയി ശോഭയാണെന്ന വാദം തന്നെ ജയിപ്പിച്ച പ്രേക്ഷകരെ അപമാനിക്കുന്നതിന് തുല്യമെന്നും അഖില്അശ്വിൻ പി ടി28 Oct 2025 9:31 PM IST